Low GI Winter Sweets

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ

';


ചിയ വിത്തുകൾ കുറ‍ഞ്ഞ ​ഗ്ലൈസെമിക് ഇൻഡക്സ് ​ഗുണങ്ങൾ ഉള്ളവയാണ്. ഇത് പ്രമേഹരോ​ഗികൾക്ക് അനുയോജ്യമാണ്.

';


പ്രോട്ടീനും പ്രോബയോട്ടിക്സും നൽകുന്ന ​ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണമാണ് ​ഗ്രീക്ക് യോ​ഗർട്ട്.

';


ഭക്ഷണത്തിൽ നാരുകളും പ്രോട്ടീനുകളും വർധിപ്പിക്കുന്നതിന് സ്മൂത്തികൾ കഴിക്കുന്നത് നല്ലതാണ്.

';


ഡാർക്ക് ചോക്ലേറ്റിന് കുറഞ്ഞ ജിഐ ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ​ഗുണം ചെയ്യും.

';


ബനാന മഫിൻസ് പ്രമേഹരോ​ഗികൾക്ക് അനുയോജ്യമായ മധുരപലഹാരമാണ്.

';


സിന്നമൺ ബേക്ക്ഡ് ആപ്പിൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

';

VIEW ALL

Read Next Story