Aditi Ravi latest photos:

മലയാളികളുടെ പ്രിയങ്കരിയായ നടിമാരിലൊരാളാണ് അദിതി രവി

Zee Malayalam News Desk
Jan 10,2024
';


മോഡലിംഗിൽ നിന്നാണ് അദിതി സിനിമയിലെത്തിയത്

';


കോളേജിൽ പഠിക്കുമ്പോഴാണ് അദിതി മോഡലിംഗിലേയ്ക്ക് കടക്കുന്നത്

';


നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പരസ്യ മോഡലായിട്ടുണ്ട് അദിതി രവി

';


ആംഗ്രി ബേബീസ് ഇൻ ലൗ (2014) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്

';


സിദ്ധാർത്ഥ് മേനോനുമൊത്തുള്ള യെലവ് എന്ന സംഗീത വീഡിയോ ശ്രദ്ധേയമായി

';


സോഷ്യൽ മീഡിയയിൽ സജീവമാണ് അദിതി

';


അദിതിയുടെ ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story