ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ
ചിയ വിത്തുകൾ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഗുണങ്ങൾ ഉള്ളവയാണ്. ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമാണ്.
പ്രോട്ടീനും പ്രോബയോട്ടിക്സും നൽകുന്ന ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണമാണ് ഗ്രീക്ക് യോഗർട്ട്.
ഭക്ഷണത്തിൽ നാരുകളും പ്രോട്ടീനുകളും വർധിപ്പിക്കുന്നതിന് സ്മൂത്തികൾ കഴിക്കുന്നത് നല്ലതാണ്.
ഡാർക്ക് ചോക്ലേറ്റിന് കുറഞ്ഞ ജിഐ ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.
ബനാന മഫിൻസ് പ്രമേഹരോഗികൾക്ക് അനുയോജ്യമായ മധുരപലഹാരമാണ്.
സിന്നമൺ ബേക്ക്ഡ് ആപ്പിൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.