Best Tips To Cure Dark Circle

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍...

';

ടീ ബാഗ്

ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ ഒരു പത്ത് മിനിറ്റ് നേരം വയ്ക്കുക. പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റും

';

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലത്

';

കാപ്പിപ്പൊടി

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടിയ ശേഷം 20 മിനിറ്റിന് കഴിഞ്ഞു കഴുകുക

';

വെള്ളരിക്ക

വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ സഹായിക്കും.

';

തക്കാളിനീര്

ഈ നീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുക. കണ്‍തടത്തിലെ കറുപ്പ് മാറ്റാൻ ബെസ്റ്റാണ്.

';

കറ്റാര്‍വാഴ

കണ്‍തടത്തിലെ കറുപ്പ് മാറ്റുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നത് വളരെ നല്ലത്

';

ഓറഞ്ച്

ഓറഞ്ച് ജ്യൂസും ഗ്ലിസറിനും കലർന്ന മിശ്രിതം പുരട്ടുന്നത് കറുത്ത പാട് അകറ്റാൻ നല്ലതാണ്. ആഴ്ചയിൽ മൂന്ന് തവണ പുരട്ടുക

';

VIEW ALL

Read Next Story