Surabhi Lakshmi: സുരഭി ലക്ഷ്മി

നാടക വേദികളിൽ നിന്നും സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയ താരമാണ് സുരഭി ലക്ഷ്മി. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ സുരഭി അവതരിപ്പിച്ചിട്ടുണ്ട്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി.

';

സുരഭി

സുരഭിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കടൽ ആസ്വദിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാകുന്നത്.

';

സിനിമകൾ

ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍, ജ്വാലാമുഖി, പദ്മ തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകൾ ആണ്.

';

സീരിയലുകൾ

രാജകുമാരി, M80 മൂസ എന്നീ സീരിയലുകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തു. M80 മൂസയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

';

VIEW ALL

Read Next Story