Tattoo side effects: ടാറ്റൂ അടിക്കാന്‍ മോഹമുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് അപകടം!

Published by: Zee Malayalam News Desk | Jun 05, 2024

അലര്‍ജി

ചിലര്‍ക്ക് ടാറ്റൂ അടിക്കുന്നത് അലര്‍ജിയ്ക്ക് കാരണമാകാറുണ്ട്

Published by: Zee Malayalam News Desk | Jun 05, 2024

ആരോഗ്യ പ്രശ്‌നങ്ങള്‍

ടാറ്റൂ അടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പുതിയ പഠനം

Published by: Zee Malayalam News Desk | Jun 05, 2024

ലിംഫോമ

ലിംഫോമയെന്ന അപൂര്‍വ ക്യാന്‍സറിന് വരെ ടാറ്റൂകള്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍

Published by: Zee Malayalam News Desk | Jun 05, 2024

ലന്‍ഡ് സര്‍വകലാശാല

സ്വീഡനിലെ ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍

Published by: Zee Malayalam News Desk | Jun 05, 2024

മഷി

ചര്‍മ്മത്തില്‍ പതിക്കുന്ന മഷിയിലെ കണങ്ങള്‍ വലിയ രീതിയില്‍ ലിംഫ് നോഡുകളില്‍ എത്തുന്നുവെന്നാണ് കണ്ടെത്തല്‍

Published by: Zee Malayalam News Desk | Jun 05, 2024

ആരോഗ്യത്തിന് ദോഷം

ലിംഫറ്റിക് സിസ്റ്റത്തില്‍ എത്തുന്ന മഷി ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

Published by: Zee Malayalam News Desk | Jun 05, 2024

അപൂര്‍വ ക്യാന്‍സർ

ഇവ വെളുത്ത രക്താണുക്കളെ ബാധിക്കുന്ന അപൂര്‍വ ക്യാന്‍സറായ ലിംഫോമയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും

Published by: Zee Malayalam News Desk | Jun 05, 2024

കൂടുതൽ ഗവേഷണം

വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്

Published by: Zee Malayalam News Desk | Jun 05, 2024

Disclaimer

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

Published by: Zee Malayalam News Desk | Jun 05, 2024

VIEW ALL

Read Next Story