Aloe vera benefits:

കനത്ത വെയിലും പൊള്ളുന്ന ചൂടും കാരണം പലര്‍ക്കും ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്

Zee Malayalam News Desk
Apr 05,2024
';

സൗന്ദര്യം മുഖ്യം

സൗന്ദര്യ സംരക്ഷണത്തിനായി പലരും അമിതമായി പണം ചെലവാക്കുന്നതാണ് പതിവ്

';

കറ്റാർ വാഴയിലെ മാജിക്

മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ പ്രകൃതിദത്തമായ പോംവഴി കറ്റാര്‍ വാഴയിലുണ്ട്

';

ഇലകളും ഗുണകരം

കറ്റാര്‍ വാഴയുടെ ഇലകള്‍ നന്നായി കഴുകിയ ശേഷം ഇവ ചെറിയ കഷ്ണങ്ങളായി മുറിക്കുക

';

നീര് അത്യുത്തമം

കയ്യോ കത്തിയോ ഉപയോഗിച്ച് ഇല നടുവിലായി കീറിയ ശേഷം സ്പൂണ്‍ ഉപയോഗിച്ച് നീര് എടുക്കുക

';

മുഖം തിളങ്ങും

ഈ നീര് ഒരു പാത്രത്തിലേയ്ക്ക് മാറ്റിയ ശേഷം മുഖത്ത് നല്ലത് പോലെ പുരട്ടുക

';

മുഖത്തെ മസാജ്

കൈകള്‍ കൊണ്ടും അതിന്റെ ഇല കൊണ്ടും മുഖം നന്നായി മസാജ് ചെയ്യുക

';

20 മിനിട്ട് മതി

ഇത് 20 - 30 മിനിട്ട് നേരം മുഖത്ത് തന്നെ വെച്ച ശേഷം കഴുകിക്കളയാം

';

കേടാകാതെ സൂക്ഷിക്കാം

കറ്റാര്‍ വാഴയുടെ നീര് ആവശ്യത്തിലേറെ ഉണ്ടെങ്കില്‍ കേടുകൂടാതെയിരിക്കാന്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം

';

VIEW ALL

Read Next Story