Aloe vera Skin Care Tips: മുഖത്തിന്റെ തിളക്കവും ഫ്രഷ്‌നസും വീണ്ടെടുക്കാം; കറ്റാര്‍ വാഴയിലുണ്ട് മാജിക്

Published by: Zee Malayalam News Desk | Apr 05, 2024

സൗന്ദര്യം മുഖ്യം

സൗന്ദര്യ സംരക്ഷണത്തിനായി പലരും അമിതമായി പണം ചെലവാക്കുന്നതാണ് പതിവ്

Published by: Zee Malayalam News Desk | Apr 05, 2024

കറ്റാർ വാഴയിലെ മാജിക്

മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ പ്രകൃതിദത്തമായ പോംവഴി കറ്റാര്‍ വാഴയിലുണ്ട്

Published by: Zee Malayalam News Desk | Apr 05, 2024

ഇലകളും ഗുണകരം

കറ്റാര്‍ വാഴയുടെ ഇലകള്‍ നന്നായി കഴുകിയ ശേഷം ഇവ ചെറിയ കഷ്ണങ്ങളായി മുറിക്കുക

Published by: Zee Malayalam News Desk | Apr 05, 2024

നീര് അത്യുത്തമം

കയ്യോ കത്തിയോ ഉപയോഗിച്ച് ഇല നടുവിലായി കീറിയ ശേഷം സ്പൂണ്‍ ഉപയോഗിച്ച് നീര് എടുക്കുക

Published by: Zee Malayalam News Desk | Apr 05, 2024

മുഖം തിളങ്ങും

ഈ നീര് ഒരു പാത്രത്തിലേയ്ക്ക് മാറ്റിയ ശേഷം മുഖത്ത് നല്ലത് പോലെ പുരട്ടുക

Published by: Zee Malayalam News Desk | Apr 05, 2024

മുഖത്തെ മസാജ്

കൈകള്‍ കൊണ്ടും അതിന്റെ ഇല കൊണ്ടും മുഖം നന്നായി മസാജ് ചെയ്യുക

Published by: Zee Malayalam News Desk | Apr 05, 2024

20 മിനിട്ട് മതി

ഇത് 20 - 30 മിനിട്ട് നേരം മുഖത്ത് തന്നെ വെച്ച ശേഷം കഴുകിക്കളയാം

Published by: Zee Malayalam News Desk | Apr 05, 2024

കേടാകാതെ സൂക്ഷിക്കാം

കറ്റാര്‍ വാഴയുടെ നീര് ആവശ്യത്തിലേറെ ഉണ്ടെങ്കില്‍ കേടുകൂടാതെയിരിക്കാന്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം

Published by: Zee Malayalam News Desk | Apr 05, 2024

VIEW ALL

Read Next Story