വെറുംവയറ്റിൽ ചൂടുള്ള നെയ്യും ചെറൂചുടുവെള്ളവും ചേർത്ത് കഴിക്കുന്നതിൻറെ ഗുണങ്ങൾ
ദിവസവും രാവിലെ ചെറുചൂടുള്ള നെയ്യും ചൂടുവെള്ളവും കലർത്തി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കും.
നെയ്യിൽ ബ്യൂട്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കുന്നു.
ദിവസവും രാവിലെ വെറുംവയറ്റിൽ ചെറുചൂടുള്ള നെയ്യും ചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
കുടലിൻറെ ആരോഗ്യം മികച്ചതാക്കാൻ ഈ പാനീയം നല്ലതാണ്.
ഇത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കും.
ചെറിയ ചൂടുള്ള നെയ്യ് കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും.
വെറും വയറ്റിൽ ചെറുചൂടുള്ള നെയ്യ് വെള്ളം ചേർത്ത് കഴിക്കുന്നത് ചർമ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതും ആക്കാൻ സഹായിക്കും.
ചെറുചൂടുള്ള നെയ്യിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല. നെയ്യ് മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.