Benefits Of Honey: എണ്ണമയമുള്ള ചർമ്മത്തിന് തേൻ മികച്ചത്; നിരവധി ​ഗുണങ്ങൾ

Published by: Zee Team | Jun 24, 2024

ആന്റി ബാക്ടീരിയൽ

തേനിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ അധിക എണ്ണയുടെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Jun 24, 2024

ചർമ്മത്തിന് തിളക്കം

ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ തേൻ മികച്ചതാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.

Published by: Zee Team | Jun 24, 2024

ആന്റി മൈക്രോബയൽ

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി മൈക്രോബയൽ ​ഗുണങ്ങൾ തേനിനുണ്ട്.

Published by: Zee Team | Jun 24, 2024

ജലാംശം

ചർമ്മത്തെ എണ്ണമയമുള്ളതാക്കാതെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത പദാർഥമാണ് തേൻ.

Published by: Zee Team | Jun 24, 2024

ആന്റി ഇൻഫ്ലമേറ്ററി

തേനിന് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കുന്നു.

Published by: Zee Team | Jun 24, 2024

ചർമ്മത്തിലെ പാടുകൾ

തേൻ വേ​ഗത്തിൽ മുറിവുകൾ ഉണക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Jun 24, 2024

ഫ്രീ റാഡിക്കലുകൾ

ഫ്രീ റാഡിക്കലുകൾ മൂലം ചർമ്മത്തിന് ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകാൻ തേൻ മികച്ചതാണ്.

Published by: Zee Team | Jun 24, 2024

VIEW ALL

Read Next Story