Custard Apple: കസ്റ്റാർഡ് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

Published by: Zee Team | Nov 06, 2023

രോ​ഗപ്രതിരോധ സംവിധാനം മികച്ചതാക്കുന്നതിന് സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും കസ്റ്റാർഡ് ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

Published by: Zee Team | Nov 06, 2023

കസ്റ്റാർഡ് ആപ്പിളിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Nov 06, 2023

കാൻസർ തടയാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ കസ്റ്റാർഡ് ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

Published by: Zee Team | Nov 06, 2023

കസ്റ്റാർഡ് ആപ്പിളിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Published by: Zee Team | Nov 06, 2023

കസ്റ്റാർഡ് ആപ്പിളിന് കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.

Published by: Zee Team | Nov 06, 2023

കസ്റ്റാർഡ് ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.

Published by: Zee Team | Nov 06, 2023

VIEW ALL

Read Next Story