നമ്മളിൽ പലരും ഉത്കണ്ഠയോ പിരിമുറുക്കമോ ഉള്ളപ്പോൾ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കും. എന്നാൽ, ചില ഭക്ഷണങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകും.
കഫീൻ
മദ്യം
പഞ്ചസാര
വീറ്റ് ബ്രെഡ്
വറുത്ത ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങൾ
സോഡിയം അധികം അടങ്ങിയ ഭക്ഷണങ്ങൾ
കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങൾ