Stretch Mark Tips: സ്ട്രെച്ച് മാർക്കുകൾ

ഗർഭകാലത്ത് മിക്കവാറും സ്ത്രീകളുടെയും ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ പ്രത്യക്ഷപ്പെടുന്നത് സാധാരണമായ കാര്യമാണ്. ഇതെങ്ങനെ കളയാം എന്നാണ് നോക്കുന്നത്

';

കറ്റാർവാഴ ജെൽ

കറ്റാർ വാഴയുടെ ഒരു കഷ്ണം എടുത്ത് പാടുകളിൽ പുരട്ടുന്നത് നല്ലതാണ്. ഏകദേശം 10-15 മിനിറ്റ് ഇത്തരത്തിൽ ചെയ്യുക

';

ഓയിൽ മസ്സാജ്

ഒലീവ് ഓയിൽ, ആവണക്കെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിച്ചുള്ള മസാജുകൾ ശരീരത്തിലെ പാടുകൾ കുറയ്ക്കും

';

ഉരുള കിഴങ്ങ് ജ്യൂസ്

കിഴങ്ങ് അരിഞ്ഞ് ഒരു കഷണം എടുത്ത് പാടുകളിൽ പുരട്ടുക. ചുളിവുകളും സ്ട്രെച്ച് മാർക്കുകളും ഇല്ലാതാക്കാം

';

മഞ്ഞളും ചന്ദനവും

ഒരു കഷ്ണം മഞ്ഞളും ചന്ദനവും എടുത്ത് പാടുകളിൽ തടവുക. ഇത് വെള്ളത്തിൽ നനച്ച് ഉരസുക, ഇത്തരത്തിൽ തയ്യാറാക്കിയ പേസ്റ്റ് പാടുള്ള സ്ഥലത്ത് പുരട്ടുക. കുറച്ചു നേരം ഇതുപോലെ വച്ച ശേഷം കഴുകി കളയുക ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്

';

VIEW ALL

Read Next Story