രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയെയാണ് പ്രമേഹം. ഇന്ന് മിക്ക ആളുകളിലും ഈ പ്രശ്നം കാണാറുണ്ട്
പ്രമേഹമുള്ളവർ അവരുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചില പഴങ്ങൾ ഇവർ ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്.
ജിഐ കുറഞ്ഞ പഴങ്ങളാണ് പ്രമേഹമുള്ളവർ കഴിക്കേണ്ടത്. പ്രമേഹമുള്ളവർ കഴിക്കേണ്ട ജിഐ കൂടുതലുള്ള പഴങ്ങളേതൊക്കെയെന്നറിയാം
തണ്ണിമത്തനിൽ മധുരത്തിന്റെ അളവ് കൂടുതലായതിനാൽ പ്രമേഹമുള്ളവർ ഇത് പൂർണമായും ഒഴിവാക്കേണ്ടതാണ്
വാഴപ്പഴത്തിൽ ജിഐ കൂടുതലാണ്. മധുരം കൂടുതലുള്ളതിനാൽ തന്നെ പഴം കഴിക്കുന്നത് ഒഴിവാക്കാം
മധുരം നിറഞ്ഞ ഫ്രൂട്ട് ആണ് മാമ്പഴം. ഇത് പ്രമേഹമുള്ളവർ കഴിക്കാൻ പാടില്ല
പൈനാപ്പിളിനും മധുരം കൂടുതലാണ്. ഇവയിൽ ജിഐ അളവ് കൂടുതലാണ്. പ്രമേഹമുള്ളവർ നിർബന്ധമായും ഇത് ഒഴിവാക്കേണ്ടതാണ്
പ്രമേഹമുള്ളവർ ലിച്ചി കഴിക്കാൻ പാടില്ല. ഇത് ഷുഗർ ലെവൽ ഉയർത്തും