IPL 2024 Final - KKR vs SRH:

ഐപിഎല്ലിന്റെ 16-ാം സീസണില്‍ ആരാകും ചാമ്പ്യന്‍മാരെന്ന് ഇന്നറിയാം

';

കൊൽക്കത്ത vs ഹൈദരാബാദ്

ചെന്നൈയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

';

പ്രാക്ടീസ്..പ്രാക്ടീസ്..പ്രാക്ടീസ്!

കലാശപ്പോരിന് മുന്നോടിയായി ഇരുടീമുകളും കഠിന പരിശീലമാണ് നടത്തുന്നത്

';

ക്വാളിഫയർ 1

ക്വാളിഫയര്‍ 1ല്‍ കൊല്‍ക്കത്തയും സണ്‍റൈസേഴ്‌സും ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു വിജയം

';

പ്ലേ ഓഫിൽ

ഒന്നാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത പ്ലേ ഓഫില്‍ എത്തിയതെങ്കില്‍ തൊട്ടുപിന്നില്‍ ഹൈദരാബാദായിരുന്നു രണ്ടാമത്

';

എലിമിനേറ്റർ

എലിമിനേറ്റര്‍ പോരാട്ടത്തില്‍ കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്താണ് സണ്‍റൈസേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്

';

ഒരേയൊരു ലക്ഷ്യം

ഐപിഎല്ലിലെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്ത കലാശപ്പോരിന് ഇറങ്ങുന്നത്

';

ഇന്ന് 'രണ്ടിൽ ഒന്ന്'?

രണ്ടാം കിരീടം എന്ന നേട്ടം സ്വന്തമാക്കാനാണ് പാറ്റ് കമ്മിന്‍സും സംഘവും കച്ചമുറുക്കുന്നത്

';

VIEW ALL

Read Next Story