Cholestrol

ഉയർന്ന കൊളസ്ട്രോൾ അപകടക്കരവും ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്നതിനാലും പലരെയും ഇത് ആശങ്കപ്പെടുത്തുന്നു.

';

കൊളസ്ട്രോളും ഭക്ഷണരീതിയും

കൊളസ്ട്രോൾ വരുന്നതിന് ജനറ്റിക്സ് ഒരു പങ്ക് വഹിക്കുമ്പോൾ, നമ്മുടെ ഭക്ഷണരീതികൾ കൊളസ്ട്രോളിൻ്റെ അളവിനെ സാരമായി സ്വാധീനിക്കുന്നു.

';

ഒഴിവാക്കേണ്ടത്

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി നമ്മൾ ഒഴിവാക്കേണ്ടതോ, നിയന്ത്രിക്കേണ്ടതോ ആയ പ്രധാനപ്പെട്ട 4 ഭക്ഷണങ്ങൾ ഇവയാണ്

';

റെഡ് മീറ്റ്

ജ്യൂസിയും ടേസ്റ്റിയുമായ സ്റ്റെയ്ക്കുകളും ബർഗറുകളും നമ്മളെ പ്രലോഭിപ്പിച്ചേക്കാം, പക്ഷേ ഇതിനായി ഉപയോ​ഗിക്കുന്ന റെഡ് മീറ്റ് (ബീഫ്, മട്ടൻ, പോർക്ക്) പൂരിത കൊഴുപ്പുകളാൽ നിറഞ്ഞതാണ്

';

പാൽ ഉത്പന്നങ്ങൾ

മുഴുവൻ പാൽ, വെണ്ണ, കൊഴുപ്പ് നിറഞ്ഞ ചീസ്, ഐസ്ക്രീം തുടങ്ങിയവ രുചികരമാണെങ്കിലും ഇവയിൽ പൂരിത കൊഴുപ്പ് (സാച്ചുറേറ്റഡ് ഫാറ്റ്) കൂടുതലാണ്

';

ഡീപ്പ് ഫ്രൈഡ് ഭക്ഷണങ്ങൾ

ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, മറ്റ് ഡീപ്പ് ഫ്രൈഡ് വിഭവങ്ങൾ എന്നിവ കൊളസ്ട്രോൾ വർധിക്കാൻ എളുപ്പവഴി കാട്ടുന്നവരാണ്

';

മധുരം

സു​ഗർ പേസ്റ്ററീസ്, കുക്കീസ്, കേക്കുകൾ, മറ്റ് മധുര പലഹാരങ്ങൾ നമ്മുക്ക് ഏറെ ഇഷ്ടമാണെങ്കിലും, ഇതിൽ എല്ലാം അമിത പഞ്ചസാരയും അനാരോ​ഗ്യമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്

';

നിയന്ത്രിക്കാം

നമ്മുടെ കൊളസ്ട്രോൾ അളവുകൾ നിയന്ത്രണവിധേയമാക്കാനും ചില ഭക്ഷണങ്ങളുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം

';

ഇവ ഉൾപ്പെടുത്തുക

ഓട്സ്, എ​ഗ് പ്ലാൻ്റ്, സസ്യ എണ്ണകൾ, ആപ്പിൾ, മുന്തിരി, സ്ട്രോബെറി, സോയ, കൊഴുപ്പുള്ള മത്സ്യം, ഫൈബർ സപ്ലിമെന്റുകൾ എന്നിവ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു

';

VIEW ALL

Read Next Story