Medicinal Leaves: ഈ ഇലകൾ പരീക്ഷിച്ചിട്ടുണ്ടോ? പ്രമേഹത്തിന് ബെസ്റ്റാ...

Published by: Zee Malayalam News Desk | Jun 08, 2024

പ്രമേഹം

ഭക്ഷണരീതിയിൽ ഒരു മാറ്റം വരുത്തിയാൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ് ഈ രോ​ഗാവസ്ഥയെ

Published by: Zee Malayalam News Desk | Jun 08, 2024

ഔഷധ ഇലകൾ

നമ്മുടെ ചുറ്റുപാടും തന്നെ കാണാൻ സാധിക്കുന്ന ചില ഔഷധ ഇലകൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും

Published by: Zee Malayalam News Desk | Jun 08, 2024

പേരയ്ക്ക ഇല

പേരയ്ക്കയുടെ ഇല പ്രമേഹ രോ​ഗികൾ കഴിക്കുന്നത് വളരെ ​ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

Published by: Zee Malayalam News Desk | Jun 08, 2024

പാവയ്ക്കയുടെ ഇല

പാവയ്ക്കയുടെ ഇല വളരെ ​ഗുണമുള്ളതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോളിപെപ്റ്റൈഡ്-പി, ചരാന്റിൻ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Published by: Zee Malayalam News Desk | Jun 08, 2024

ആര്യവേപ്പില

ട്രൈറ്റർപെനോയിഡുകൾ, ​ഗ്ലൈക്കോസൈഡുകൾ ഫ്ലേവനോയിഡുകളെല്ലാം അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

Published by: Zee Malayalam News Desk | Jun 08, 2024

കറിവേപ്പില

കറിവേപ്പിലയിൽ സംയുക്തങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ പ്രവർത്തനം വർധിപ്പിക്കുകയും ​ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു

Published by: Zee Malayalam News Desk | Jun 08, 2024

ഉലുവ ഇല

ഉലുവ ഇലയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ പ്രമേഹ രോ​ഗികൾക്ക് നല്ലതാണ്

Published by: Zee Malayalam News Desk | Jun 08, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jun 08, 2024

VIEW ALL

Read Next Story