Mental Health effecting foods: മധുരം

ശരിയായ മാനസികാരോ​ഗ്യത്തിന് ശരിയായ ഭക്ഷണക്രമം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാരണം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ തലച്ചോറിനെ വളരെ മോശമായി ബാധിക്കും. പ്രധാനമായും അമിതമായി മധുരമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.

Zee Malayalam News Desk
Jan 10,2024
';

കഫീൻ

കഫീൻ ശരീരത്തിന് നല്ലതല്ല. ഇത് നിങ്ങളുടെ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു.

';

സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്കരിച്ച ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ശരീരത്തിനെയും തലച്ചോറിനെയും വളരെ മോശമായ രീതിയിലാണ് സ്വാധീനിക്കുന്നത്.

';

ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും മസ്തിഷ്ക ഞരമ്പുകളെ ദുർബലമാക്കുകയും ചെയ്യുന്നു.

';

മദ്യം

നിങ്ങൾ ഒരു സ്ഥിരമദ്യപാനിയാണെങ്കിൽ അതിന്റെ അളവ് കുറയ്ക്കുകയും കാലക്രമേണ മദ്യപാനം പൂർണ്ണമായും നിർത്തേണ്ടതുമാണ്. കാരണം മദ്യം വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

';

VIEW ALL

Read Next Story