ഒരു ഗ്ലാസ് വെള്ളം

ശൈത്യകാലത്ത് ഭക്ഷണത്തോട് വെള്ളം കുടിക്കുന്നത് നല്ലതാണ്, സാധാരണ വെള്ളം കുടിക്കാൻ മടിയാണെങ്കില്‍ നാരങ്ങ, ഓറഞ്ച്, കുക്കുമ്ബര്‍ തുടങ്ങിയവ ചേര്‍ത്തും കുടിക്കാം

Zee Malayalam News Desk
Jan 10,2024
';

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്, ഇവ ആവശ്യമായ പൊട്ടാസ്യവും വിറ്റാമിനുകളും നല്‍കും

';

സൂപ്പ്

സൂപ്പ്, പായസം, ചാറു കറികള്‍ തുടങ്ങിയവ ശരീരത്തിലെ ജലാംശം നിലനിര്‍ത്താൻ സഹായിക്കും

';

ഉപ്പിട്ട നാരങ്ങ വെള്ളം

ഉപ്പിട്ട നാരങ്ങ വെള്ളം മുതൽ ജ്യൂസും ഷെയ്ക്കും വരെ മികച്ചതാണ്

';

സ്കിൻ മോയ്സ്ചറൈസർ

സ്കിൻ മോയ്സ്ചറൈസർ ഉപയോഗിച്ച് വരണ്ട സ്കിന്നുകളെ ജലാംശം ഉള്ളതാക്കാം, ഇതും ശൈത്യകാലത്ത് ഗുണകരം തന്നെ

';

VIEW ALL

Read Next Story