Dry Fruits

രാവിലെ കഴിക്കാൻ പാടില്ലാത്ത ഡ്രൈ ഫ്രൂട്ട്സ് ഇവയാണ്

Jul 21,2024
';

ഡ്രൈഫ്രൂട്ട്സ്

രാവിലെ കഴിക്കാൻ പാടില്ലാത്ത ഡ്രൈഫ്രൂട്ട്സ് ഏതെല്ലാമാണെന്ന് അറിയാം

';

ഈന്തപ്പഴം

ഈന്തപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേ​ഗം ഉയർത്തും.

';

ഉണക്കമുന്തിരി

ഉണക്കമുന്തിരി പഞ്ചസാരയുടെ പ്രകൃതിദത്ത ഉറവിടമാണ്. ഇത് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും.

';

ഉണങ്ങിയ അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാരയും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാര അതിവേ​ഗം ഉയരും.

';

ഉണങ്ങിയ ആപ്രിക്കോട്ട്

ഉണങ്ങിയ ആപ്രിക്കോട്ടിൽ സൾഫ‍ർഡയോക്സൈഡ് കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് പ്രിസർവേറ്റീവായി ഉപയോ​ഗിക്കാൻ സാധ്യത കൂടുതലാണ്.

';

ഉണങ്ങിയ മാങ്ങ

പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയിരിക്കുന്ന പഴമാണ് മാമ്പഴം. ഇത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും.

';

ഡ്രെഫ്രൂട്ട്സ്

ഡ്രെഫ്രൂട്ട്സ് പോഷക​ഗുണങ്ങളുള്ളതാണ്. ഇത് മിതമായ അളവിൽ കഴിക്കുന്നത് ​ഗുണം ചെയ്യും.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story