Ayurveda Hair Oil: ആയുർവേദ ഹെയർ ഓയിലിന്റെ ഗുണങ്ങളെ കുറിച്ചറിയാം..!!

Published by: Zee Malayalam News Desk | Oct 22, 2023

ആരോഗ്യമുള്ള മുടി

രോമകൂപങ്ങളെ പോഷിപ്പിക്കുന്നതിനും മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും ആയുർവേദ ഹെയർ ഓയിലുകൾ ബെസ്റ്റാണ്. ഇതിലൂടെ ആരോഗ്യകരമായ മുടി വളർച്ചയുണ്ടാകുന്നു.

Published by: Zee Malayalam News Desk | Oct 22, 2023

താരൻ

ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ആയുർവേദ ഹെയർ ഓയിലുകൾ താരൻ കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Malayalam News Desk | Oct 22, 2023

തലയോട്ടിയെ പോഷിപ്പിക്കുന്നു

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ എണ്ണകൾ തലയോട്ടിയെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Oct 22, 2023

മുടി കൊഴിച്ചിൽ

ആയുർവേദ ഹെയർ ഓയിൽ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത് മുടി കൊഴിച്ചിൽ തടയുന്നു.

Published by: Zee Malayalam News Desk | Oct 22, 2023

VIEW ALL

Read Next Story