Ayurveda Hair Oil: ആയുർവേദ ഹെയർ ഓയിൽ

മുടി സംബന്ധമായ പ്രശ്നങ്ങൾ ശരീരത്തിലെ വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥയുടെ ഫലമാണ് . ഇത് മാറ്റി തലയോട്ടിയെ പോഷിപ്പിക്കാനും കേടായ രോമകൂപങ്ങൾ നന്നാക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ആയുർവേദ ഹെയർ ഓയിലുകൾ സഹായിക്കും.

';

ആരോഗ്യമുള്ള മുടി

രോമകൂപങ്ങളെ പോഷിപ്പിക്കുന്നതിനും മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും ആയുർവേദ ഹെയർ ഓയിലുകൾ ബെസ്റ്റാണ്. ഇതിലൂടെ ആരോഗ്യകരമായ മുടി വളർച്ചയുണ്ടാകുന്നു.

';

താരൻ

ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ആയുർവേദ ഹെയർ ഓയിലുകൾ താരൻ കുറയ്ക്കാൻ സഹായിക്കുന്നു.

';

തലയോട്ടിയെ പോഷിപ്പിക്കുന്നു

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ എണ്ണകൾ തലയോട്ടിയെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

';

മുടി കൊഴിച്ചിൽ

ആയുർവേദ ഹെയർ ഓയിൽ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത് മുടി കൊഴിച്ചിൽ തടയുന്നു.

';

VIEW ALL

Read Next Story