വൈറ്റമിൻ ബി12 കുറവ് വേഗത്തിൽ പരിഹരിക്കാൻ ഈ ആയുർവേദ ഔഷധങ്ങൾ സഹായിക്കും.
വൈറ്റമിൻ ബി12 കുറയുന്നത് മൂലമുണ്ടാകുന്ന സമ്മർദ്ദം, ക്ഷീണം തുടങ്ങിയ അവസ്ഥകളെ സുഖപ്പെടുത്താൻ അശ്വഗന്ധ മികച്ചതാണ്.
ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും വിറ്റാമിൻ ബി12 ഉത്പാദനത്തിനും ശതാവരി മികച്ചതാണ്.
ഇത് ദഹനം മികച്ചതാക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കുന്നു. ഇത് വിറ്റാമിൻ ബി 12 ഉൾപ്പെടെയുള്ള പോഷകങ്ങളെ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങൾ സംയോജിപ്പിക്കുന്നതാണ് ത്രിഫല. ത്രിഫല പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു.
ഇത് ശരീരത്തിൻറെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും കരളിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.
നെല്ലിക്കയിൽ വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്പ്, വിറ്റാമിൻ ബി12 എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
ഈ ഔഷധ സസ്യം ദഹനം മികച്ചതാക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും പോഷകങ്ങളുടെ ആഗിരണം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.