രക്തസമ്മർദ്ദം കുറയ്ക്കാൻ രാവിലെ കുടിക്കേണ്ട ആയുർവേദ പാനീയങ്ങൾ
നാരാങ്ങാ വെള്ളം രാവിലെ കുടിക്കുന്നത് അമിത രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
നെല്ലിക്ക ജ്യൂസ് പോഷക സമ്പുഷ്ടമാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
തേങ്ങാവെള്ളം പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് മികച്ചതാണ്.
തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഔഷധ സസ്യമാണ്. തുളസി ചായ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
അശ്വഗന്ധ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഔഷധമാണ്. അശ്വഗന്ധ ചായ കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കും.
ഇഞ്ചി ഔഷധ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ചതാണ്.
കറുവപ്പട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കറുവപ്പട്ട ചായ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.