Bael Fruit Juice Benefits

കൂവളപ്പഴ ജ്യൂസ് കുടിച്ചോളൂ.. രുചിയിലും ഗുണത്തിലും കേമൻ!

';

For Digestion Constipation

ധാരാളം നാരുകളടങ്ങിയ പഴമായതിനാൽ കൂവളപ്പഴത്തിന്റെ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും വയറുകളിലെ അസ്വസ്ഥതകൾ കുറയ്‌ക്കാനും കൂവളപ്പഴം ഉത്തമമാണ്

';

Cures liver issues

ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും വൃക്കകളുടെ ശുചീകരണത്തിനും ഇത് കിടുവാണ്

';

Cures diabetics

പ്രമേഹം നിയന്ത്രിച്ച് നിർത്തുന്നതിനും ഇത് നല്ലതാണ്. ഇത്തരത്തിൽ നിരവധി ഔഷധ ഗുണങ്ങളാണ് കൂവളപ്പഴത്തിൽ അടങ്ങിയിട്ടുള്ളത്.

';

Koovalam Fruit Juice

ഇത് വുഡ് ആപ്പിൾ, ബെയ്ൽ ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു

';

How to make its juice

പഴുത്ത കൂവളപ്പഴം തോട് പൊട്ടിച്ച ശേഷം കാമ്പ് മുഴുവനായി ഒരു പാത്രത്തിലേക്കിടുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി പിഴിഞ്ഞെടുത്ത് നാരുകൾ നീക്കം ചെയ്യുക

';

Bael Juice

ശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. മധുരത്തിനായി ശർക്കരയോ, പഞ്ചസാരയോ തേനോ ചേർക്കാം

';

Good For Kidney

എല്ലാ ദിവസവും ഇത് ജ്യൂസായി കുടിക്കുന്നത് കുടലിൻ്റെ ആരോഗ്യം കിഡ്‌നി പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിനും കിടുവാണ്

';

VIEW ALL

Read Next Story