Almond Oil: ചർമ്മത്തിൻറെ ആരോഗ്യത്തിനും തിളക്കത്തിനും ബദാം ഓയിൽ മികച്ചത്

Published by: Zee Team | Feb 06, 2024

ചർമ്മത്തെ മൃദുവാക്കാനും ചർമ്മത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു.

Published by: Zee Team | Feb 06, 2024

ബദാം ഓയിൽ പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും.

Published by: Zee Team | Feb 06, 2024

ഫ്രീ റാഡിക്കൽ നാശത്തിൽ നിന്നും ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

Published by: Zee Team | Feb 06, 2024

ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Feb 06, 2024

ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നു.

Published by: Zee Team | Feb 06, 2024

കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കവും ഡാർക്ക് സർക്കിൾസും കുറയ്ക്കുന്നു.

Published by: Zee Team | Feb 06, 2024

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

Published by: Zee Team | Feb 06, 2024

മുഖത്തെ എണ്ണമയം കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കുന്നു.

Published by: Zee Team | Feb 06, 2024

ബദാം ഓയിൽ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിന് ഗുണം ചെയ്യും.

Published by: Zee Team | Feb 06, 2024

VIEW ALL

Read Next Story