ദഹനവ്യവസ്ഥ

ഡ്രാഗണ്‍ ഫ്രൂട്ടിന് മികച്ച പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Sep 11,2024
';

രോഗപ്രതിരോധ ശേഷി

വിറ്റമിന്‍ സിയുടെയും കരോട്ടിനോയിഡുകളുടെയും സമ്പന്നമായ ഉറവിടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.

';

പ്രമേഹം

ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നു. പ്രമേഹ രോഗികൾ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്.

';

എല്ലുകളുടെ ആരോഗ്യം

ഡ്രാഗണ്‍ ഫ്രൂട്ടില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികൾക്ക് ബലം നൽകുകയും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

';

വരണ്ട ചര്‍മ്മം

ഡ്രാഗണ്‍ ഫ്രൂട്ട് ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് വരണ്ട ചര്‍മ്മം, മുഖക്കുരു, സൂര്യതാപം എന്നിവയ്‌ക്കെതിരെ പോരാടുന്നു.

';

ഇരുമ്പിന്റെ അളവ്

ഡ്രാഗണ്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹയിച്ച് ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

';

കണ്ണിന് നല്ലത്

ഡ്രാഗണ്‍ ഫ്രൂട്ട് ബീറ്റാ കരോട്ടിന്റെ നല്ല ഉറവിടമാണ്. ഇത് കണ്ണിലെ പ്രശ്‌നങ്ങള്‍ തടയുന്നതിന് സഹായിക്കും.

';

Disclaimer

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story