Clay Pot

കളിമൺ പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

May 29,2024
';

തണുത്ത വെള്ളം

കളിമൺ പാത്രങ്ങൾ വെള്ളത്തെ തണുപ്പിക്കുന്നു. ഇത് വേനൽക്കാലത്ത് പ്രകൃതിദത്തമായ തണുത്ത വെള്ളം ലഭിക്കാൻ സഹായിക്കുന്നു.

';

മെറ്റബോളിസം

മെറ്റബോളിസം മികച്ചതാക്കാൻ സഹായിക്കുന്നു.

';

അസിഡിറ്റി

അസിഡിറ്റി നിർവീര്യമാക്കി വെള്ളത്തെ ക്ഷാരഗുണമുള്ളതാക്കുന്നു.

';

ആരോഗ്യത്തിന് ഗുണം ചെയ്യുന്നു

ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ ശരീരത്തിന് ലഭിക്കുന്നു.

';

ദഹനം

കളിമൺ പാത്രങ്ങളിൽ സംഭരിക്കുന്ന വെള്ളത്തിൻറെ ആൽക്കലൈൻ സ്വഭാവം ദഹനത്തിന് ഗുണം ചെയ്യുന്നു.

';

താപനില

മൺപാത്രത്തിൽ സ്വാഭാവികമായി തണുപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിൻറെ താപനില നിയന്ത്രിക്കാനും വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് നൽകാനും സഹായിക്കുന്നു.

';

പ്രകൃതിദത്തം

പ്രകൃതിദത്ത വസ്തുക്കളാൽ നിർമ്മിച്ചവയാണ് ഇവ. ദോഷകരമായ രാസവസ്തുക്കൾ ഇവയിൽ ഇല്ല.

';

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story