Navya Nair: ചെന്നൈ

ചെന്നൈയിൽ എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു തമിഴ് ലുക്കിലാണ് താരം സാരി അണിഞ്ഞിരിക്കുന്നത്.

';

ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് നവ്യ നായർ ഈ ന്യൂ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോസ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

';

ക്യാപ്ഷൻ

രുചികരമായ നെയ്റോസ്റ്റ് മുതൽ മനം മയക്കുന്ന സു​ഗന്ധമുള്ള ഫിൽട്ടർ കോഫിയുടെ രുചി എന്നിങ്ങനെ ചെന്നൈയുടെ ഓരോ ഇടങ്ങൾക്കും രുചിയുടെ ഓരോ കഥകളാണ് പറയാനുള്ളത്.

';

ക്യാപ്ഷൻ

മുല്ലപ്പൂവിന്റെ പെർഫ്യൂം, കാഞ്ചീപുരം സാരി, ചരിത്രത്തിൽ ഇടം നേടിയ നിരവധി ക്ഷേത്രങ്ങൾ എല്ലാം ചെന്നൈ എന്ന ന​ഗരത്തെ കൂടുതൽ മനോഹരമാക്കുന്നുവെന്നും നവ്യ കുറിച്ചിരിക്കുന്നു.

';

ആരാധകർ

നവ്യയുടെ ചെന്നൈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി ആരാധകരാമ് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് നവ്യ നായർ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story