Garlic Benefits: വെളുത്തുള്ളി കഴിക്കാം... ഒത്തിരിയാണ് ഗുണങ്ങൾ

Published by: Zee Team | Jul 31, 2024

രക്തസമ്മർദ്ദം

വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

Published by: Zee Team | Jul 31, 2024

കൊളസ്ട്രോൾ

വെളുത്തുള്ളി എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

Published by: Zee Team | Jul 31, 2024

പ്രീബയോട്ടിക്

വെളുത്തുള്ളിക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നു.

Published by: Zee Team | Jul 31, 2024

ആൻറി വൈറൽ ഗുണങ്ങൾ

വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന സംയുക്തത്തിന് ആൻറി വൈറൽ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.

Published by: Zee Team | Jul 31, 2024

വിഷാംശം ഇല്ലാതാക്കുന്നു

ശരീരത്തിലെ വിഷാംശം ഇല്ലാതെയാക്കുന്നതിന് വെളുത്തുള്ളി മികച്ചതാണ്.

Published by: Zee Team | Jul 31, 2024

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

Published by: Zee Team | Jul 31, 2024

VIEW ALL

Read Next Story