Healthy Drinks: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ പാനീയങ്ങൾ മികച്ചത്

Published by: Zee Team | Jul 31, 2024

നാരങ്ങ വെള്ളം

ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീരും തേനും ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Published by: Zee Team | Jul 31, 2024

മഞ്ഞൾ പാൽ

ഇവയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Published by: Zee Team | Jul 31, 2024

ഇഞ്ചി ചായ

ഇഞ്ചി ചായ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും സഹായിക്കുന്നു.

Published by: Zee Team | Jul 31, 2024

ഹെർബൽ ടീ

ഹെർബൽ ടീയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.

Published by: Zee Team | Jul 31, 2024

കട്ടൻ കാപ്പി

ഊർജ്ജം വർധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാനും മിതമായ അളവിൽ ബ്ലാക്ക് കോഫി കഴിക്കുന്നത് ഗുണം ചെയ്യും.

Published by: Zee Team | Jul 31, 2024

നെല്ലിക്ക ജ്യൂസ്

നെല്ലിക്കയിൽ കലോറി കുറവാണ്. ഇത് ദഹനം മികച്ചതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

Published by: Zee Team | Jul 31, 2024

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

Published by: Zee Team | Jul 31, 2024

VIEW ALL

Read Next Story