Rose Petals Benefits

റോസാദളത്തിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

Nov 18,2023
';


റോസാദളങ്ങളുടെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ദഹന ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു.

';


റോസാദളങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ അംശം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';


റോസാദളങ്ങളുടെ സു​ഗന്ധം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

';


റോസാദളങ്ങളിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും ഇയും ചർമ്മത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

';


റോസാദളങ്ങളുടെ ആന്റിസ്പാസ്മോഡിക് ​ഗുണങ്ങൾ ആർത്തവ വേദനയും അസ്വസ്ഥതയും ഇല്ലാതാക്കാൻ സഹായിക്കുന്നു.

';


റോസാദളങ്ങളുടെ ഉത്തേജിപ്പിക്കുന്ന സൗരഭ്യം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.

';

VIEW ALL

Read Next Story