Palm Juice Benefits

പനനൊങ്ക് ജ്യൂസിന്റെ ​ഗുണങ്ങൾ

';

പനനൊങ്ക് ജ്യൂസ്

പ്രകൃതിദത്ത പ‍ഞ്ചസാര അടങ്ങിയ പനനൊങ്ക് ജ്യൂസ് വേ​ഗത്തിൽ ഊർജം നൽകുന്നു.

';

ഫൈബർ

ഇവയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം പോഷകങ്ങൾ ആ​ഗിരണം ചെയ്യാനും മലബന്ധം തടയാനും സഹായിക്കുന്നു.

';

കലോറി

ഇവയിൽ കുറഞ്ഞ കലോറിയും കൂടുതൽ നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

രക്തസമ്മർദ്ദം

പനനൊങ്കിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോ​ഗം, പക്ഷാഘാതം എന്നിവ ചെറുക്കാനും സഹായിക്കുന്നു.

';

ഡൈയൂററ്റിക് ​ഗുണങ്ങൾ

ഇതിന്റെ ഡൈയൂററ്റിക് ​ഗുണങ്ങൾ ശരീരത്തിലെ വിഷവസ്തുക്കളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുന്നത് വഴി വൃക്കകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നു.

';

രോ​ഗപ്രതിരോധ ശേഷി

ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ പനനൊങ്ക് രോ​ഗപ്രതിരോധ ശേഷി ശക്തമാക്കുകയും അണുബാധകളിൽ സംരക്ഷണം നൽകുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story