Honey Benefits: ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് തേൻ നൽകും ​ഗുണങ്ങൾ

Published by: Zee Team | Sep 27, 2023

ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിനെ തടയുന്നു.

Published by: Zee Team | Sep 27, 2023

ചുണ്ടിനെ മൃദുവാക്കാൻ സഹായിക്കുന്ന എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു.

Published by: Zee Team | Sep 27, 2023

ഹൈപ്പർ പി​ഗ്മെന്റേഷൻ കുറയ്ക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Sep 27, 2023

ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. തേനിന് ആന്റി ബാക്ടീരിയൽ ആന്റി ഇൻഫ്ലേമേറ്ററി ​ഗുണങ്ങൾ ഉണ്ട്.

Published by: Zee Team | Sep 27, 2023

തേനിന് ആന്റി സെപ്റ്റിക് ​ഗുണങ്ങളുണ്ട്.

Published by: Zee Team | Sep 27, 2023

VIEW ALL

Read Next Story