Energy Foods: ക്ഷീണിക്കാതിരിക്കാൻ കഴിക്കേണ്ടുന്ന ഭക്ഷണ സാധനങ്ങൾ ഇവയൊക്കെ

Published by: Zee Malayalam News Desk | Oct 27, 2023

നട്സ്

പല വിധത്തിൽ ശരീരത്തിന് ആവശ്യമായ മൂലകങ്ങൾ നട്സിലുണ്ട്. ഇത് ആരോഗ്യത്തിന് മികച്ചതാണ്

Published by: Zee Malayalam News Desk | Oct 27, 2023

ഡാർക്ക് ചോക്ലേറ്റ്

ആൻറി ഓക്സിഡൻറുകൾ ഡാർക്ക് ചോക്ലേറ്റുകളിൽ ധാരാളമുണ്ട്. ഇത് ആരോഗ്യത്തിന് മികച്ചതാണ്

Published by: Zee Malayalam News Desk | Oct 27, 2023

ബെറികൾ

വൈറ്റമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നി അടങ്ങിയ ബെറികൾ ആരോഗ്യത്തിന് മികച്ചതാണ്

Published by: Zee Malayalam News Desk | Oct 27, 2023

വാഴപ്പഴം

പ്രോട്ടീൻ വാഴപ്പഴത്തിൽ കൂടുതലാണ്, ഇത് ആരോഗ്യം വർധിപ്പിക്കും

Published by: Zee Malayalam News Desk | Oct 27, 2023

VIEW ALL

Read Next Story