ആവി പിടിക്കുക
ബേക്കിങ് സോഡ - വെള്ളം ഒഴിച്ച് ബേക്കിങ് സോഡ കുഴമ്പാക്കി ചർമ്മത്തിൽ തേക്കുക
തേനും കറുവപ്പട്ടയും ചേർത്ത് കുഴമ്പാക്കി ചർമ്മത്തിൽ തേക്കുക
നാരങ്ങ നീര് കറുപ്പള്ള ഭാഗത്ത് തേക്കുക
മുട്ടയുടെ വെള്ള- മുട്ടയുടെ വെള്ളയിൽ ടിഷ്യു പേപ്പർ മുക്കിവെച്ച് അത് മുഖത്ത് വെക്കുക