Sesame Benefits | എള്ളുമുതൽ എള്ളുണ്ട വരെ, ഏത് കഴിച്ചാലും ഫലം നിരവധി

Published by: Zee Malayalam News Desk | Jan 18, 2024

പല രോഗങ്ങൾക്കും

പല രോഗങ്ങൾക്കും പരിഹാരമായി എള്ള് കഴിക്കാം, ശരീരത്തിലെ വീക്കം വരെ ഫലപ്രദമായി മാറും

Published by: Zee Malayalam News Desk | Jan 18, 2024

കാത്സ്യം

എല്ലിൽ കാത്സ്യം ധാരാളമായി ഉണ്ട്, ഇത് നിങ്ങളെ ശക്തൻമരാക്കും

Published by: Zee Malayalam News Desk | Jan 18, 2024

ശരീര വേദന

തണുപ്പ് കാലത്തെ ശരീര വേദനകൾക്ക് എള്ള് കഴിക്കുന്നത് ഉത്തമമാണ്

Published by: Zee Malayalam News Desk | Jan 18, 2024

പേശികൾക്ക് ശക്തി

മഗ്നീഷ്യം സെലിനിയം, സിങ്ക് എന്നിവ എള്ളിൽ കൂടതലുണ്ട് ഇത് നിങ്ങളുടെ പേശികളെ ശക്തമാക്കുന്നു

Published by: Zee Malayalam News Desk | Jan 18, 2024

സന്ധിവേദന

സന്ധിവേദനകളെ വളരെ എളുപ്പത്തിൽ മാറ്റാനും എള്ള് കഴിക്കുന്നതിലൂടെ സാധിക്കും

Published by: Zee Malayalam News Desk | Jan 18, 2024

ശ്രദ്ധിക്കൂ

ഇൻറർനെറ്റിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള സ്ലൈഡുകളാണിവ ഇത് സീ മീഡിയ സ്ഥിരീകരിക്കുന്നില്ല, ഏത് ചികിത്സക്ക് മുൻപും ആരോഗ്യ വിദഗ്ധൻറെ ഉപദേശം തേടുക

Published by: Zee Malayalam News Desk | Jan 18, 2024

VIEW ALL

Read Next Story