ശ്വാസകോശ സംരക്ഷണം

ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ നിങ്ങളുടെ പതിവ് വ്യായാമത്തിൽ ശ്വസന വ്യായാമങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

';

ശ്വസന വ്യായാമം

ശ്വാസകോശം ദുർബലമായ ആളുകളിൽ വളരെ വേഗം അലർജി പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നു. ഇത് ഒഴിവാക്കാൻ ചില ശ്വസന വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കുക.

';

വ്യായാമങ്ങൾ

പ്രാണായാമം, ആഴത്തിലുള്ള ശ്വസനം, ഡയഫ്രാമാറ്റിക് ശ്വസനം, പഴ്സ്ഡ് ലിപ് ബ്രീത്തിങ്, യോൺ ടു സ്‌മൈൽ, ഇതര നാസാരന്ധ്ര ശ്വസനം

';

​ഗുണങ്ങൾ

ഇത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ശക്തി വർദ്ധിപ്പിക്കും. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.

';

ഡോക്ടറെ സമീപിക്കുക

പനി, ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ അസുഖങ്ങളുള്ള ആളുകൾ‌ ഡോക്ടറെ കണ്ട ശേഷം മാത്രം ഈ വ്യായാമങ്ങൾ ചെയ്യുക.

';

VIEW ALL

Read Next Story