Cancer Fighting Foods : ക്യാൻസറിനോട് പോരാടും; ഇവ കഴിക്കുക

';

ക്യാൻസർ രോഗം

ശരീരത്തലെ അനിയന്ത്രിതമായ കോശവളർച്ചുണ്ടാകുന്ന രോഗാവസ്ഥയാണ് ക്യാൻസർ. ആദ്യഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്താൻ സാധിച്ചാൽ ഈ രോഗത്തെ തടയാൻ സാധിക്കും.

';

ക്യാൻസർ സാധ്യത തടയാൻ സാധിക്കുന്ന ഭക്ഷണങ്ങൾ

അതോടൊപ്പം ചില ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ കൊണ്ടുവന്നാൽ, ഒരു ഘട്ടം വരെ ക്യാൻസർ സാധ്യത തടയാൻ സാധിക്കുന്നതാണ്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

';

ബെറികൾ

ബെറികളിൽ ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും

';

ക്രൂസിഫസ് പച്ചക്കറികൾ

ക്രൂസിഫസ് പച്ചക്കറികളായ ബ്രോക്കോളി, കോളിഫ്ളവർസ, കാബേജ് എന്നിവയിൽ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

';

വെളുത്തുള്ളി

വെളുത്തുള്ളിയിലുള്ള അലിസിൻ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാനും ട്യൂമർ രൂപീകരണം തടയാനും സാധിക്കുന്നതാണ്

';

ചീര

ചീരയിൽ ധാരാളം വൈറ്റമിനുകളും ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിട്ടുണ്ട്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കും

';

മഞ്ഞൾ

മഞ്ഞൾ പ്രകൃതിദത്തമായി ഒരു ഔഷധസസ്യമാണ്. ഇതിൽ കുര്‍ക്കുമിൻ അടങ്ങിട്ടുണ്ട്. അത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കും

';

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവയില വിറ്റാമിൻ സി, ഫോളേറ്റ്, കാത്സ്യം എന്നിവ സ്തനാർബുദ സാധ്യതയെ കുറയ്ക്കാൻ സഹായിക്കും

';

തക്കാളി

തക്കാളിയിലെ ലൈക്കോപ്പീൻ ക്യാൻസർ കോശങ്ങൾ വളരുന്നത് തടയാൻ സഹായിക്കും

';


ഡിസ്ക്ലെമർ : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക.

';

VIEW ALL

Read Next Story