Benefits Of Cardamom Water

വെറും വയറ്റിൽ ഏലക്ക വെള്ളം കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!

';

ഏലയ്ക്ക (Cardamom)

നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുമുണ്ട്.

';

Cadamom Water Benefits

ദിവസവും രാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കും...

';

ദഹനം (For Digestion)

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സൂപ്പറാണ്. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അസിഡിറ്റിയെ തടയാനും ഇത് സഹായിക്കും

';

കൊളസ്ട്രോള്‍ (Bad cholesterol)

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

പ്രമേഹ രോഗികള്‍ (Diabetic patients)

ഏലക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ ദിവസവും ഏലയ്ക്ക വെള്ളം കുടിക്കുക

';

രോഗപ്രതിരോധശേഷി (Immunity)

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കാ വെള്ളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും പരിഹരിക്കും

';

കൊഴുപ്പ്

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്ക വെള്ളം കിടുവാണ്

';

ക്യാന്‍സര്‍ (Cancer)

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ചില ക്യാന്‍സര്‍ സാധ്യതകളെ തടയും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഏലയ്ക്ക സൂപ്പർ

';

വായ്നാറ്റം (Bad Breath)

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാൻ നല്ലതാണ്. ഭക്ഷണത്തിന് ശേഷം ഏലയ്ക്ക വെള്ളം കുടിക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ സഹായിക്കും

';

VIEW ALL

Read Next Story