Chanakya Niti

പരസ്പര സ്നേഹവും ബഹുമാനത്തിലും അധിഷ്ഠിതമായ വിശുദ്ധമായ ബന്ധമാണ് വിവാഹം. സന്തോഷകരമായ ദാമ്പത്യജീവിതത്തിനായി ചില ചാണക്യതത്ത്വങ്ങൾ ഇതാ..

';

ബഹുമാനം

പരസ്പര ബഹുമാനവും ധാരണയുമാണ് സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ അടിത്തറയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഭര്‍ത്താവ് എപ്പോഴും ഭാര്യയുടെ അന്തസ്സിനെ ബഹുമാനിക്കുകയും ബന്ധത്തില്‍ അവളെ തുല്യ പങ്കാളിയായി കണക്കാക്കുകയും വേണം

';

അഭിപ്രായങ്ങൾ

കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഭാര്യമാരുടെ അഭിപ്രായങ്ങൾ കൂടി പരി​ഗണിക്കണമെന്ന് ചാണക്യൻ പറയുന്നു. ഇത് ബന്ധത്തിൽ വിശ്വാസവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ സഹായിക്കും.

';

പൊതുസ്ഥലം

ഭാര്യഭർത്താക്കന്മാർ പൊതുസ്ഥലത്ത് വഴക്കിടുകയോ അപമാനിക്കുകയോ ചെയ്യരുത്. തെറ്റുകൾ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകണമെന്ന് ചാണക്യൻ പറയുന്നു.

';

മര്യാദശീലം

സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന് മര്യാദശീലം പ്രധാനമാണ് . സംസാരത്തിൽ മാധുര്യവും പെരുമാറ്റത്തിൽ വിനയവും കാത്തുസൂക്ഷിക്കുക.

';

മൂന്നാമതൊരാൾ

നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബന്ധത്തില്‍ മൂന്നാമതൊരാളെ ഉള്‍പ്പെടുത്തിയാല്‍ നിങ്ങള്‍ തമ്മിലുള്ള പ്രശ്നം വഷളാകും.

';

വിശ്വാസം

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണെന്ന് ചാണക്യന്‍ പറയുന്നു.പങ്കാളികള്‍ തമ്മില്‍ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍ ജീവിതത്തിലെ പ്രതിസന്ധികളെ എളുപ്പത്തില്‍ നേരിടാന്‍ കഴിയും.

';

അഹന്ത

പല പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒരു വിപത്താണ് അഹന്ത. അഹന്ത ഒഴിവാക്കി നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കാനാകും.

';

VIEW ALL

Read Next Story