ചാണക്യൻ

പുരാതന ഭാരതത്തിലെ തത്വചിന്തകനും സാമ്പത്തിക വിദ​ഗ്ദനും രാജാവിന്റെ ഉപദേഷ്ടകനുമായിരുന്നു ചാണക്യൻ.

';

ചാണക്യ തന്ത്രങ്ങൾ

സാമ്പത്തിക സ്ഥിരത നേടുന്നതിനുള്ള ചില ചാണക്യ തന്ത്രങ്ങൾ പരിചയപ്പെടാം.

';

ഭാവി ലക്ഷ്യങ്ങൾ

സാമ്പത്തിക സ്ഥിരത നേടുന്നതിന് ചാണക്യൻ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാവിയിലേക്ക് കരുതി വയ്ക്കുക എന്നതാണ്. വരുമാനത്തിന്റെ ഒരു പങ്ക് ഭാവി ലക്ഷ്യങ്ങൾക്കായി മാറ്റിവയ്ക്കുക.

';

കടം‌

കടം‌ ഒരു വ്യക്തിയുടെ സമാധാനം നശിപ്പിക്കും. കടമില്ലാതെ ജീവിക്കാൻ പരമാവധി ശ്രമിക്കുക.

';

സാമ്പത്തിക അച്ചടക്കം

സാമ്പത്തിക അച്ചടക്കം വളരെ പ്രധാനമാണ്. വരവിനുള്ളിൽ നിന്ന് ചെലവഴിക്കാനും ശ്രദ്ധിക്കുക ചിലവുകൾ കൃത്യമായി വിലയിരുത്തതിനും ശീലിക്കുക.

';

നിക്ഷേപം

നിക്ഷേപത്തിലൂടെയേ ഒരു വ്യക്തിക്ക് സാമ്പത്തിക വളർച്ച നേടാനാകൂ. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് ആഴത്തിൽ പഠിക്കണം.

';

VIEW ALL

Read Next Story