Chia Seed For Weight Loss: തടി കുറയ്ക്കാനും അടിവയറ്റിലെ കൊഴുപ്പിനെ ഉരുക്കാനും ചിയാ സീഡ് കിടുവാ..!

Published by: Ajitha Kumari | May 10, 2024

Chia Seed Amazing Benefits

വയറിലെ കൊഴുപ്പ് ഉരുക്കാനും ഒപ്പം തടി കുറയ്ക്കാനും വേണ്ടി നമ്മൾ എന്തൊക്കെയാ കാട്ടികൂട്ടുന്നെ അല്ലെ. എന്നാൽ നിങ്ങൾക്കറിയാമോ അടിവയറ്റിലെ കൊഴുപ്പിനെ അലിയിച്ചു കളയാൻ ചിയാ സീഡ് നല്ലതാണെന്നത്.

Published by: Ajitha Kumari | May 10, 2024

ആന്‍റി ഓക്സിഡന്‍റുകള്‍

ചിയാ വിത്തിൽ ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, കാത്സ്യം, സിങ്ക്, അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

Published by: Ajitha Kumari | May 10, 2024

വിശപ്പ് കുറയ്ക്കാൻ

ഫൈബര്‍ അടങ്ങിയ ചിയ വിത്തുകള്‍ നമ്മുടെ വിശപ്പ് കുറയ്ക്കാനും വയര്‍ നിറഞ്ഞിരിക്കുന്നതായും അതുവഴി തടി കുറയ്ക്കാനും സഹായിക്കും.

Published by: Ajitha Kumari | May 10, 2024

ചിയ വിത്തുകള്‍

നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

Published by: Ajitha Kumari | May 10, 2024

അടിവയറ്റിലെ കൊഴുപ്പ്

പ്രോട്ടീന്‍ അടങ്ങിയ ചിയ സീഡുകള്‍ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. ഇതിനായി ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കണം.

Published by: Ajitha Kumari | May 10, 2024

ചിയ, നാരങ്ങാ നീര്

ഇതിനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്തിളക്കാം. ശേഷം ഇവ എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുക

Published by: Ajitha Kumari | May 10, 2024

Chia Seed For Empty Stomach

വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള മറ്റ് ഗുണങ്ങള്‍

Published by: Ajitha Kumari | May 10, 2024

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

Published by: Ajitha Kumari | May 10, 2024

ഹൃദയാരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയായ ചിയ വിത്ത് വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും

Published by: Ajitha Kumari | May 10, 2024

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രാവിലെ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കാം.

Published by: Ajitha Kumari | May 10, 2024

കാത്സ്യം, ഫോസ്ഫറസ്

കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

Published by: Ajitha Kumari | May 10, 2024

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Published by: Ajitha Kumari | May 10, 2024

VIEW ALL

Read Next Story