Cinnamon Health Benefits: നമ്മുടെ അടുക്കളയില്‍ സുലഭമായി കാണുന്ന ഒന്നാണ് സിന്നമണ്‍ അഥവാ കറുവാപ്പട്ട. ഇന്ത്യന്‍ പാചകത്തില്‍ കറുവാപ്പട്ടയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്

Nov 06,2023
';


അടുക്കളയിലെ മാന്ത്രികന്‍ എന്നാണ് കറുവാപ്പട്ട അറിയപ്പെടുന്നത്. ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മൂലമാണ് ഇത്തരമൊരു പേര് ഈ സുഗന്ധവ്യഞ്ജനത്തിന് വന്നുചേര്‍ന്നത്.

';


ഇത് പൊതുവേ സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുന്നുവെങ്കിലും ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ് കറുവാപ്പട്ട.

';

കറുവാപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ

. ദഹനം, മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു

';


പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.

';


ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു

';


പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

';


എല്ലാ അലർജി സാഹചര്യങ്ങളിലും ഉപയോഗപ്രദമാണ്

';


PMS, ആർത്തവ വേദന എന്നിവ കുറയ്ക്കുന്നു

';


കറുവാപ്പട്ടയുടെ ഗുണങ്ങള്‍ നന്നായി ലഭിക്കാന്‍ വെള്ളം തിളപ്പിച്ചു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് ഒന്നര ഗ്ലാസ് വെള്ളത്തിലിട്ട് ഇത് ഒരു ഗ്ലാസ് ആകുന്നതു വരെ തിളപ്പിയ്ക്കുക, ഇത് ചെറുചൂടോടെ കുടിയ്ക്കാം.

';


ജലദോഷം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇത് ദിവസവും രാവിലെ കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു.

';

VIEW ALL

Read Next Story