Zara Patel : ആരാണ് സാറാ പട്ടേൽ?

Zee Malayalam News Desk
Nov 07,2023
';


കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദനയുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്

';


സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേലിന്റെ വീഡിയോയാണ് അതിനുപയോഗിച്ചത്

';


ബ്രിട്ടീഷ് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേൽ

';


രശ്മിക മന്ദനയുടെ ഡീപ് ഫേക്ക് വീഡിയോ തന്നെ ഒരുപാട് അസ്വസ്ഥയാക്കുന്നു സാറാ അറിയിച്ചു

';


സാറായുടെ ഒരു പഴയ വീഡിയോ എഐ സാങ്കേതികത ഉപയോഗിച്ചാണ് ഡീപ്ഫേക്ക് വീഡിയോ ഉണ്ടാക്കിയത്

';


ഇൻസ്റ്റാഗ്രാമിൽ 4.5 ലക്ഷത്തോളം ഫോളവേഴ്സുള്ള ഇൻഫ്ലുവെൻസറാണ് സാറാ

';


കൂടാതെ അഡൾട്ട് ഒൺലി വെബ്സൈറ്റുകളിലും സാറാ സജീവമാണ്.

';


ഡീപ് ഫേക്ക് വീഡിയോയ്ക്കെതിനരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്

';

VIEW ALL

Read Next Story