Cinnamon Health Benefits

അടുക്കളയിലെ മാന്ത്രികന്‍ എന്നാണ് കറുവാപ്പട്ട അറിയപ്പെടുന്നത്. ഇതിന്‍റെ ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം.

';


സാധാരണയായി കാണപ്പെടുന്ന എല്ലാത്തരം ചെറിയ അസുഖങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് കറുവാപ്പട്ട. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്‌

';


ദഹനം മെച്ചപ്പെടുത്തുന്നു.

';


പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.

';


ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു

';


പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

';


എല്ലാ അലർജി സാഹചര്യങ്ങളിലും ഉപയോഗപ്രദമാണ്

';


PMS, ആർത്തവ വേദന എന്നിവ കുറയ്ക്കുന്നു

';


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മെറ്റബോളിസം മെച്ചപ്പെടുത്താനാകും

';

VIEW ALL

Read Next Story