Coconut Oil: മുടി മുതൽ നഖം വരെ ആരോഗ്യമുള്ളതാകും... വെളിച്ചെണ്ണ ഉപയോഗിക്കൂ

Published by: Zee Team | Jan 11, 2024

മുടിയിൽ വെളിച്ചെണ്ണ പുരട്ടുന്നത് മുടിക്ക് ജലാംശം നൽകാനും തിളക്കം നൽകാനും സഹായിക്കും.

Published by: Zee Team | Jan 11, 2024

വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മൃദുവായ ചർമ്മം ലഭിക്കാൻ സഹായിക്കും.

Published by: Zee Team | Jan 11, 2024

നഖങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖങ്ങളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.

Published by: Zee Team | Jan 11, 2024

കോഫിയിൽ അൽപം വെളിച്ചെണ്ണയും വെണ്ണയും ചേർക്കുന്നത് രുചി വർധിപ്പിക്കും.

Published by: Zee Team | Jan 11, 2024

ചെറിയ മുറിവുകളും പൊള്ളലുകളും സുഖപ്പെടുത്തുന്നതിന് വെളിച്ചെണ്ണ സഹായിക്കും.

Published by: Zee Team | Jan 11, 2024

അൽപം വെളിച്ചെണ്ണ ചേർത്ത വെള്ളം ഉപയോഗിച്ച് പ്രഭാതഭക്ഷണത്തിന് മുൻപ് വായ കഴുകുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

Published by: Zee Team | Jan 11, 2024

പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുക.

Published by: Zee Team | Jan 11, 2024

പ്രാതലിന് ടോസ്റ്റ് തയ്യാറാക്കുമ്പോൾ അൽപം വെളിച്ചെണ്ണ ചേർക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

Published by: Zee Team | Jan 11, 2024

ഒഴിഞ്ഞ വയറ്റിൽ ഒരു സ്പൂൺ വെളിച്ചെണ്ണ കഴിക്കുന്നത് ദഹനത്തിന് സഹായിക്കും.

Published by: Zee Team | Jan 11, 2024

രാത്രി കിടക്കുന്നതിന് മുൻപ് പാദങ്ങളിൽ വെളിച്ചെണ്ണ പുരട്ടുക. ഇതിന് മുകളിൽ സോക്സ് ധരിക്കുക. കാൽ പാദങ്ങൾ മൃദുവാകുന്നതിന് ഇത് സഹായിക്കും.

Published by: Zee Team | Jan 11, 2024

VIEW ALL

Read Next Story