Gyathri Suresh

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്.

Zee Malayalam News Desk
Jan 11,2024
';


മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഗായത്രി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

';


സോഷ്യല്‍ മീഡിയയിലെ താരമാണ് ഗായത്രി.

';


സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളും ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്.

';


കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി ആണ് അരങ്ങേറ്റ ചിത്രം

';


2016ല്‍ ഒരേ മുഖം, കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

';


സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നിവ പ്രധാന ചിത്രങ്ങളണ്.

';


സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം.

';

VIEW ALL

Read Next Story