Coriander Benefits: മല്ലിവെള്ളം ദഹനത്തിന് മാത്രമല്ല ചർമ്മത്തിനും കിടുവാ...

';

Coriander Water Benefits

ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മല്ലി.

';

For Digestion

മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സൂപ്പറാണ്

';

കൊളസ്ട്രോൾ കുറയ്ക്കും

മല്ലിയിട്ട വെള്ളം കൊളസ്ട്രോൾ കുറയ്ക്കും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും

';

മല്ലി വെള്ളം

വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. മല്ലി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും

';

ചർമത്തിന്റെ ആരോഗ്യത്തിന്

ചർമത്തിന്റെ ആരോഗ്യത്തിനും മല്ലി കിടുവാണ്. ചർമത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ എന്നിവയെ തടയാനും ആർത്തവസമയത്തെ വയറുവേദന തടയാനും മല്ലി വെള്ളം നല്ലതാണ്

';

ടൈപ്പ് 2 പ്രമേഹം

ഉയർന്ന രക്തത്തിലെ പഞ്ചസാര ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട ഘടകമാണ്. മല്ലി ചില എൻസൈമുകളെ സജീവമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കും

';

രോഗപ്രതിരോധ ശേഷി

മല്ലിയിൽ ടെർപിനീൻ, ക്വെർസെറ്റിൻ, ടോക്കോഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മല്ലിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും

';

ശരീരത്തിലെ വീക്കം

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമൃദ്ധമായ മല്ലിയിലയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും

';

ചർമ്മപ്രശ്‌നങ്ങൾ

മല്ലിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും മുഖക്കുരു, എക്‌സിമ തുടങ്ങിയ ചർമ്മപ്രശ്‌നങ്ങൾ തടയുകയും ചെയ്യും

';

കലോറി

മല്ലി വെള്ളത്തിൽ കലോറി കുറവാണ്. മാത്രമല്ല ഭക്ഷണത്തിന് മുമ്പ് ഇത് കുടിക്കുന്നത് അമിതമായ ഭക്ഷണം കഴിക്കാനുള്ള നിങ്ങളുടെ ആഗ്രഹം കുറയ്ക്കും

';

ചീത്ത കൊളസ്‌ട്രോൾ

ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. പതിവായി മല്ലി വെള്ളം കുടിക്കുന്നത് ഹൃദ്രോഗത്തിൽ നിന്നും സംരക്ഷിക്കും.

';

VIEW ALL

Read Next Story