Cinnamon Tea: കറുവപ്പട്ട ചായ കുടിക്കാം... ഇത്രയും ഗുണങ്ങൾ

Published by: Zee Team | Aug 22, 2024

കറുവപ്പട്ട ചായ

കറുവപ്പട്ട ചായ കുടിക്കുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.

Published by: Zee Team | Aug 22, 2024

ദഹനം

ദഹനം മെച്ചപ്പെടുത്തുന്നതിനും മെറ്റബോളിസം വേഗത്തിലാക്കുന്നതിനും കറുവപ്പട്ട ചായ മികച്ചതാണ്.

Published by: Zee Team | Aug 22, 2024

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിലൂടെ ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Published by: Zee Team | Aug 22, 2024

രോഗപ്രതിരോധം

ഇവയിലെ ആൻറി മൈക്രോബയൽ ഗുണങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു.

Published by: Zee Team | Aug 22, 2024

തലച്ചോറിൻറെ ആരോഗ്യം

ഇവയിലെ ഉയർന്ന ആൻറി ഓക്സിഡൻറ് ഓർമ്മ, ഏകാഗ്രത എന്നിവ വർധിപ്പിച്ച് വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.

Published by: Zee Team | Aug 22, 2024

ഹൃദയാരോഗ്യം

കറുവപ്പട്ട കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും ഹൃദ്രോഗ സാധ്യതകളെ ചെറുക്കാനും സഹായിക്കുന്നു.

Published by: Zee Team | Aug 22, 2024

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Published by: Zee Team | Aug 22, 2024

VIEW ALL

Read Next Story